IPL 2020- Rajasthan beats Mumbai by 8 wickets | Oneindia Malayalam
2020-10-25
7,732
എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. തോറ്റാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ രാജസ്ഥാന്‍ വമ്പന്‍ റണ്‍ചേസ് നടത്തിയാണ് മുംബൈയുടെ കഥ കഴിച്ചത്.